Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുണഭോക്തൃ ഗ്രാമസഭകൾ 9 മുതൽ

08 Aug 2024 21:28 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങന്നടി ഗ്രാമപഞ്ചായത്തിൽ

9 മുതൽ 18 വരെ ഗുണഭോക്തൃ ഗ്രാമസഭകൾ ചേരുന്നതിന് തീരുമാനം.

വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി അനിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ

സി അബ്ദുൾ ഖാദർ മുഖ്യാതിഥിയായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി ശശി, സി.പി വനജ, കെ.റഫീഖ്, എന്നിവരും മെമ്പർമാരായ ഉണ്ണിയാൻകുട്ടി, സ്മിത കെ എന്നിവർ സംസാരിച്ചു . സെക്രട്ടറി ജലജ കുമാരി സ്വാഗതവും, വി ഇ ഒ ആശ നന്ദിയും പറഞ്ഞു.

Follow us on :

More in Related News