Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലഗോകുലം വടക്കേക്കാട് മണ്ഡലം കമ്മിറ്റി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

26 Aug 2024 18:52 IST

MUKUNDAN

Share News :

വടക്കേക്കാട്:ബാലഗോകുലം വടക്കേക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.കരുവമ്പായി കാവീട്ടിൽ പൂളത്ത് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭയാത്ര മൂന്നാംകല്ല് പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.വിവിധ പ്രദേശങ്ങളിൽ നിന്നായി രാധാ,കൃഷ്ണ വേഷധാരികൾ,ഗോകുല നൃത്തം തുടങ്ങിയവ ശോഭയാത്രയിൽ അണിനിരന്നു.ആഘോഷ കമ്മിറ്റി ഭാരവാഹികളായ ടി.പുഷ്കരൻ,കെ.പ്രവീൺ,ടി.മുകുന്ദൻ,പ്രജീഷ് മടപ്പാട്ടിൽ,വി.ആർ.ജിതേഷ്,പി.എൻ.മുരളി,പി.ഗോകുൽ,ഷാജൻ വൈലത്തൂർ,സുഭാഷ് വെങ്കളത്ത്,ടി.ശിവദാസ്,കെ.എസ്.സുന്ദരൻ തുടങ്ങിയവർ നേതൃത്വം നല്കി.





Follow us on :

More in Related News