Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുർവേദ മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും

20 Jun 2024 18:14 IST

Asharaf KP

Share News :

    പാതിരിപ്പറ്റ സാമൂഹ്യവിഹാരകേന്ദ്രം വായനശാലയുടെയും കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെയും കുന്നുമ്മൽ ഗവ : ആയുർവേദ ഡിസ്‌പെൻസറി യുടെയും സം യു ക്താ ഭി മുഖ്യത്തിൽ പാതിരിപ്പറ്റ വായനശാലയിൽ മഴക്കാല പ്രതിരോധ ആയുർ വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി വി. കെ. റീത്ത ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഹേമമോഹൻ അധ്യക്ഷ യായിരുന്നു. ക്ഷേമ കാര്യ ചെയർ പേഴ്സൺ ശ്രീമതി റീനസുരേഷ്, രണ്ടാം വാർഡ് മെമ്പർ കുമാരി നവ്യ. എൻ, ഡോക്ടർ ജീജ.,ഡോക്ടർ രേഷ്മ എന്നിവർ ആശംസ പ്രസംഗം നടത്തി. വായനശാല പ്രസിഡന്റ്‌ രവീന്ദ്രൻ സ്വാഗതവും, സെക്രട്ടറി വി. കെ. കരുണൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News