Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിനത്തിൽബോധവൽക്കരണ ഗാന മേള സംഘടിപ്പിച്ചു

05 Jun 2024 15:21 IST

PEERMADE NEWS

Share News :


പീരുമേട്:പരിസ്ഥിതി ദിനത്തിൽ

വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപംബോധവൽക്കരണ ഗാന മേള സംഘടിപ്പിച്ചു. വനം വകുപ്പ്

മുറിഞ്ഞപുഴ സ്റ്റേഷൻ ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

വിനോദയാത്രികർക്ക് പരിസ്ഥിതി പുനർസ്ഥാപന ബോധവൽക്കരണവും പ്രദേശത്ത് പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സുനിൽ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വഹാബ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജു. എസ് ദേവ് ,വിനോദ്, അരുൺ .സി രാജ്, സജിമോൻ, ഫോറസ്റ്റ് ഡ്രൈവർ രതീഷ് കുമാർ നായിക് ,ഫോറസ്റ്റ് വാച്ചർ രാമചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News