Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാഠപുസ്തകങ്ങളിൽ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തണം .

12 Aug 2024 14:28 IST

UNNICHEKKU .M

Share News :

മുക്കം :പാഠ പുസ്തകങ്ങളിൽ ലഹരിക്കെ തിരെ ബോധവൽക്കരണം അനിവാര്യമാണെന്നും ലഹരി യുടെ വി പ ത്ത് കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണെ

ന്നും. ഡോക്ടർ. എം. എ ൻ. കാരശ്ശേരി പറഞ്ഞു. ജില്ലാ മദ്യ നിരോധനസമിതി സംഘടിപ്പിച്ചലഹരി ക്കെ തിരെ ബഹു ജന സംഗമo ഉദ്ഘാടനം ചെയ്യുകയായി രു ന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ. അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്സുനിത രാജൻ, മുക്കം സലാം ഫൈസി., ജി. അബൂബക്കർ., അബ്ദു റഷീദ് ഖാസി മി., ഷംസു ദ്ദീൻ ചെറുവാടി., സുൽഫി ക്ക ർ നെല്ലിക്കാ പറമ്പ്., എ. കെ. മുഹമ്മദ്‌. എം. സിറാജ്ജുദ്ദീൻ., വേണു കല്ലുരു ട്ടി., ഗഫൂർ കല്ലുരുട്ടി., ഗഫൂർ മാസ്റ്റർ., മുക്കം വിജയൻ., എബിൾ അസീസ്., ഗുലാം ഹുസൈൻ കൊളക്കാടാൻ., സി. വിജയൻ., എം. കെ. യാസർ., ദാമോദരൻ കോഴ ഞ്ചേരി., നികുഞ്ചo വിശ്വ നാ ഥൻ., സൗദടീച്ചർ. എ. കെ. സിദ്ദിഖ്., എ. എം. അബൂബക്കർ., സി. ഉസ്സൈൻ. പി. റഷീദ്., ഒ. കെ. ബൈജു., തുടങ്ങി യ വ ർ സംസാരിച്ചു. ബഷീർ കൊയിലാട്ട്,സ്വാഗതവുംഒ. സി. മുഹമ്മദ്‌. നന്ദി പറഞ്ഞു.

Follow us on :

More in Related News