Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാജറ ടീച്ചറും ലിറ്റിൽ കൈറ്റ് പിള്ളേരും പൊളിയാട്ടോ

20 Aug 2024 13:18 IST

- enlight media

Share News :

ചേന്ദമംഗല്ലൂർ : സൗജന്യ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പിൽ മസ്റ്ററിംഗ് ജോലിയിൽ ഏർപ്പെട്ട ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിൻ്റെ ഹാജറ ടീച്ചറും കുട്ടികളും. വിദ്യാർത്ഥികളുടെ കഴിവുകൾ പൊതുനന്മക്കായി ഉപയോഗിക്കുന്ന ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ.

Follow us on :

More in Related News