Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണക്കുറപ്പിച്ച് കേരളം: 18-1-1

04 Jun 2024 14:11 IST

Enlight News Desk

Share News :

ലോക്സഭാ തെരഞ്ഞെടുപ്പ് 2024ൽ കേരളം കണക്കുറപ്പിച്ചു.കോൺ​ഗ്രസ്സിന്റെ രണ്ട്ആ സിറ്റിം​ഗ് സീറ്റുകൾ ഇക്കുറി നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. ആലത്തൂരിൽ രമ്യ ഹരിദാസിനെ തോൽപിച്ച് രാധാകൃഷ്നും. തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയും വിജയംത്തിനടുത്തെത്തി. ആലപുഴ കോൺ​ഗ്രസ്സ് തിരിച്ചു പിടിച്ചു.

വയനാടും, വടകരയും, എറണാകുളവും, കാസർകോഡും വിജയം ഉറപ്പിച്ചു കഴിഞ്ഞു. മറികടക്കാനാകാത്ത ലീഡാണ് ഇവിടങ്ങിളിൽ കോൺ​ഗ്രസ്സിനുള്ളത്. മലപ്പുറവും പതിവ് തെറ്റിക്കില്ല.

തിരുവനന്തപുരത്ത് നിലവിലെ സാഹചര്യം ഏത് സമയവും മാറി മറിയാമെന്നതാണ് അവസ്ഥ.

എങ്കിലും 18 യു ഡി എഫ്. 1 എൽ ഡി എഫ്. 1 ബി ജെ പി എന്ന തരത്തിലേക്കാണ് വിധിയെത്തുന്നത്.


Follow us on :

More in Related News