Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടത്തി

29 Jul 2024 10:53 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടത്തി

ഒമ്പതുങ്ങല്‍ ശ്രീകൈലാസ ശിവക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. തന്ത്രി പ്രതിനിധി മണികണ്ഠന്‍ ശാന്തി, ക്ഷേത്രം മേല്‍ശാന്തി കുട്ടന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വിശേഷാല്‍ പൂജകള്‍, അന്നദാനം എന്നിവയും ഉണ്ടായി.


Follow us on :

More in Related News