Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.പി.സി യുടെ നേതൃത്വത്തില്‍ അനുമോദിച്ചു

09 Dec 2024 18:52 IST

ENLIGHT REPORTER KODAKARA

Share News :


എസ്.പി.സി യുടെ നേതൃത്വത്തില്‍ അനുമോദിച്ചു

മറ്റത്തൂര്‍: ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിയ സായൂജിനെ ചെമ്പുചിറ സ്‌കൂളിലെ എസ്.പി.സി യൂനിറ്റ് അനുമോദിച്ചു. 

പ്രിന്‍സിപ്പല്‍ പ്രീത , പ്രധാനധ്യാപിക കൃപ, പി. ടി. എ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ദിയയെ ഉപഹാരം നല്‍കി അനുമോദിച്ചു . വിദ്യാലയത്തില്‍ നിന്ന് ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മോണോ ആക്ട് ജില്ലതല വിജയി അനനിയസ് ടിറ്റനെയും എസ്.പി.സിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. അധ്യാപകരായ അജിത, വിസ്മി എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News