Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻഫന്റ് ജീസ്സസ് സ്ക്കൂളിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

11 Jun 2024 10:34 IST

Anvar Kaitharam

Share News :

പറവൂർ: ഇൻഫൻ്റ ജീസ്സസ് പബ്ളി സ്ക്കൂളിൽ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയവ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മേളനം മുൻ ജില്ലാ സെഷൻസ് ജഡ്ജ് കെ. എസ് സത്യൻ ഉദ്ഘാടനം ചെയ്തു സിഎംസി വിമല പ്രോവിൻസ് കൗൺസിലർ സിസ്റ്റർ ഡോ. സൗമ്യ തോമസ് അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ സിസ്റ്റർ സ്മിത ജോസ്, മുൻ എ ഇ ഒ സി.എസ് ജയദേവൻ, നഗരസഭ കൗൺസിലർ ലൈജി ബിജു, പി ടി എ പ്രസിഡൻ്റ് എം ജി കെ വിഷ്ണു, എം.എൻ ശ്രീലത, ലൈജോ ജോൺസ്ൺ, മെറീന തോമസ്, ജിജി ബിജോയ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News