Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 20:41 IST
Share News :
മലപ്പുറം : സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2024-25 വര്‍ഷത്തില്‍ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയ കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപിന് അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 20 വരെ നീട്ടി. വിശദ വിവരങ്ങള്‍ക്ക്: 04832734827
Follow us on :
Tags:
More in Related News
Please select your location.