Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് താലൂക്കിലെ മണികണ്ഠേശ്വം ശ്രീഉമാമഹേശ്വര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

02 May 2025 20:50 IST

MUKUNDAN

Share News :

വടക്കേക്കാട്:ചാവക്കാട് താലൂക്കിലെ മണികണ്ഠേശ്വം ശ്രീഉമാമഹേശ്വര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷകൾ മെയ്‌ 28-ന് വൈകീട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്,മലപ്പുറം അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫിസിൽ സമർപ്പിക്കണം.അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കും അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിലോ,ബോർഡിൻ്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.ഫോൺ:0494 243106

Follow us on :

More in Related News