Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 11:30 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി പി എസ് എം ഓ കോളേജ് 2024 25 യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആനുവൽ ഫൈൻ ആർട്സ് സമാപിച്ചു 9 10 തീയതികളിൽ ആയി ഒട്ടനകം മത്സരങ്ങളാണ് സൗദാബാദിന്റെ മണ്ണിൽ കൊടിയറിങ്ങിയത് തികച്ചും വ്യത്യസ്തമായ പരിപാടികളോടെ കലയുടെ കലാ മാമാങ്കം തന്നെയായിരുന്നു യൂണിയൻ സംഘടിപ്പിച്ചത് മാപ്പിളപ്പാട്ട് വട്ടപ്പാട്ട് നാടകം തുടങ്ങി ഒട്ടനവധി മത്സരങ്ങൾ വേദിയിൽ രണ്ടു ദിവസങ്ങളിലായി അരങ്ങേറി.
പരിപാടിയുടെ രണ്ടാം ദിവസം സൂര്യ സിങ്ങർ ഫ്രെയിം ശ്രേയ ജയദീപ് പരിപാടിയിൽ മുഖ്യാതിഥിയായി പരിപാടിയുടെ വാശിയേറിയ പോരാട്ടത്തിൽ ഫിസിക്സ് വിഭാഗവും കൂടാതെ രണ്ടാം തവണയും ചരിത്രമെഴുതിക്കൊണ്ട് ചരിത്ര വിഭാഗവും ഒന്നാം സ്ഥാനം കരസ്ഥമാക്കി
രണ്ടാം സ്ഥാനം എക്കണോമിക്സ് മൂന്നാം സ്ഥാനം കെമിസ്ട്രിയും നേടി പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ ഷാമിൽ അധ്യക്ഷനായി
പരിപാടിക്ക് പ്രിൻസിപ്പൽ അഡ്രസ് കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു ചടങ്ങിന് ഫൈൻ ആർട്സ് സെക്രട്ടറി ഡാനിഷ് സ്വാഗതവും ഷാന നന്ദിയും പറഞ്ഞു.
അജ്മൽ സർ ബാസിം സാർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൂടാതെ കലാപ്രതിഭകളായും സാഹിത്യ പ്രതിഭകളായും ചിത്ര പ്രതിഭകളായും കലാ തിലകമായും റാം മോഹൻ ഷെഫിൻ ഫെബിന മുഹമ്മദ് ഷാഫി മുഹമ്മദ് മർഹം ഹനീന ദുർഗ ഗോപിക ശ്രീ പാർവതി മറിയം മിസ്സാജ് നാജിയ നസ്രീൻ സനറിഷാദ വിസ്മയ അഭിരാമി നായനാ കൃഷ്ണാ തുടങ്ങിയവരെ തിരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.