Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ ഗവ.സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

05 Oct 2024 08:39 IST

- ENLIGHT REPORTER KODAKARA

Share News :



ചെമ്പുചിറ ഗവ.സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ  ക്ലാസ്

ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബും ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസും ചേര്‍ന്ന്  രക്ഷിതാക്കള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.കെ.സന്തോഷ് ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്‍ര് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക കെ.ജി.ഗീത,പി.ആര്‍.രഞ്ജിത് എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News