Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 15:58 IST
Share News :
പീരുമേട്: മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർത്ഥി സംഘടന എം.ബി. സി.സെറ്റായുടെ വാർഷിക പൊതുയോഗം നടന്നു. 2024-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.അലുമിനി അസോസിയേഷൻപ്രസിഡൻ്റ് ആയി നോബിൻ ഐപ്പ്, ഡോ.റിറ്റിൻ എബ്രഹാം കുര്യൻ - വൈസ് പ്രസിഡൻ്റ് നികിത് .കെ സക്കറിയ സെക്രട്ടറി ആര്യലക്ഷ്മി ആർ,ട്രഷറർ അൽമരിയ ജോസഫ് , ശ്യാമോൾ ശശീന്ദ്രൻ ,അരുൺ രവി ചിക്കു ജോസഫ് മാത്യു , ടോണി ഉമ്മൻ എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.