Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 21:54 IST
Share News :
വട്ടക്കിണർ ഗ്രീൻ സ്ക്വയർ റസിഡൻസ് അസോസിയേഷൻ പതിനെട്ടാം വാർഷികം അബൂബക്കർ സാഹിബ് നഗറിൽ
നടന്നു.
അവന്തിക ദിവാന്റെ പ്രാർത്ഥനയോടെ ആലപിച്ചു.
ഡോ. ടി വി. സുനിത( പ്രൊഫസർ മലയാളം സർവ്വകലാശാല- തിരൂർ) ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി
രമ്യ സന്തോഷ് ( വാർഡ് കൗൺസിലർ കോർപ്പറേഷൻ), പ്രസിഡണ്ട് പി വിജയ ഗോപാലൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ മാസ്റ്റർ, ( മുഖ്യരക്ഷാധികാരി), ശ്രീമതി ഭദ്ര രമണൻ, ഡോ. കെ ദിവാൻ, ആശംസകൾ നടത്തി. ജനറൽ സെക്രട്ടറി സിപിഎം അബ്ദുറഹിമാൻ ബിൻ അഹമ്മദ് സ്വാഗതവും
വാർഡ് റഫീഖ് വാടിയിൽ നന്ദിയും പറഞ്ഞു.
തുടർന്ന് കലാപരിപാടികളും നടന്നു.
Follow us on :
Tags:
More in Related News
Please select your location.