Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തപാല്‍ ദിനത്തില്‍ അമ്മക്ക് കത്തെഴുതി ആനന്ദപുരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍

10 Oct 2024 19:59 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

തപാല്‍ ദിനത്തില്‍ അമ്മക്ക് കത്തെഴുതി ആനന്ദപുരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍

 ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം കുട്ടികള്‍ കത്തുകളെഴുതി പോസ്റ്റ് ചെയ്തു. ഓരോ കുട്ടിയും സ്വന്തം അമ്മക്കാണ് കത്തെഴുതി തപാല്‍പെട്ടിയില്‍ നിക്ഷേപിച്ചത്. പ്രധാന അദ്ധ്യാപകന്‍ ടി. അനില്‍കുമാര്‍ തപാല്‍ദിനത്തെ കുറിച്ച് സംസാരിച്ചു. അധ്യാപകരായ മെര്‍ലിന്‍ ഫ്രാന്‍സിസ്, യു. പ്രിയ, എ.വി.ജയശ്രീ, പി.ടി.മൃദുഷ, ബിന്ദു.ജി കുട്ടി, പി.രഘു എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News