Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 13:51 IST
Share News :
ഏങ്ങണ്ടിയൂർ:ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ഏങ്ങണ്ടിയൂർ തിരുമംഗലം സ്വദേശി ചെമ്പൻ രമേഷിൻ്റെ മകൾ അനുഷ്കയുടെ തുടർചികിത്സാ സഹായത്തിന് വേണ്ടി ഏങ്ങണ്ടിയൂർ മെക്സിക്കൻസ് കലാ,കായിക സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച അനുഷ്ക ചികിത്സാ സഹായ സമ്മാന കൂപ്പൺ പദ്ധതിയിലൂടെ സമാഹരിച്ച 70,000 രൂപ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ.സുദർശനന് കൈമാറി.ജയസിംഗ് വൈക്കാട്ടിൽ,പി.പി.പ്രമോദ് എന്നിവർ സന്നിഹിതരായി.സേവ്യർ പുലിക്കോട്ടിൽ,ടി.എസ്.സജീവ്,സുബിൻദാസ്,പി.എസ്.ഷാഹിൻ,പി.ജി.ഷജിൽ,എ.ആർ.റിതിൻ,വി.എ.റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.