Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചു കൂട്ടുകാർക്ക് സാന്ത്വനമേകി പൂർവ്വ വിദ്യാർത്ഥികൾ

10 Oct 2024 17:52 IST

- WILSON MECHERY

Share News :

   ചാലക്കുടി:

ചാലക്കുടി ഗവ: എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിഷ്ക്കരിച്ച യൂണിഫോം വാങ്ങുന്നതിന് സാമ്പത്തിക സൗകര്യമൊരുക്കി പൂർവ്വ വിദ്യാർത്ഥികൾമാതൃകയായി.ചാലക്കുടി ഗവ: ബോയ്സ് സ്കൂളിലെ 1977ലെ 10,Bബാച്ചിലെപൂർവ്വവിദ്യാർത്ഥികളായ 

ടി.ജെ. ആസാദ് കെ.എ. ഡാമി . കെ.പി. ജോൺസൺ, സി.ഒ.മാത്യു . രമേശ് ഗോവിന്ദ് .സി.കെ.ബാബു,E.K. ജോർജ്,ദാമോധരൻ വട്ടപറമ്പിൽ, രാജു വെട്ടിയാട്ടിൽ, വി.എ. ചന്ദ്രൻ, N.L ജോസ്, ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് യൂണിഫോം വാങ്ങുന്നതിനുള്ള 18000 രൂപയുടെ ചെക്ക് പ്രധാന അധ്യാപിക മിനി. കെ.വേലായുധന് 

പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ എൻ.എൽ ന്റെ സാന്നിദ്ധ്യത്തിൽ കൈമാറുകയുണ്ടായി

Follow us on :

More in Related News