Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദരിച്ചു.

04 Feb 2025 18:55 IST

Jithu Vijay

Share News :

കോട്ടക്കൽ : എ.എം.എൽ.പി സ്കൂൾ പെരുമണ്ണയിൽ നിന്നും 36 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച സി. ഖദീജ ടീച്ചർക്ക് 

ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് ഉപഹാരം നൽകി ആദരിച്ചു. ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ,

ശിഹാബുദ്ദീൻ കാവപ്പുര, കാഡറ്റുകളായ ശഹന, അനുശ്രീ, ഫസീഹ്, സഫ് വാൻ പി.ടി എ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി , ബ്ലോക്ക് പഞ്ചായത്ത് മെംബർ പൊതുവത്ത് ഫാത്തിമ , മുസ്ഥഫ കളത്തിങ്ങൽ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News