Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

23 Sep 2024 18:46 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഹൃദയാഘാതത്തെ തുടുർന്നു ആലപ്പുഴ, കായംകുളം കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽ കിഴക്കത്തിൽ ശ്രീകുമാർ (54) ഒമാനിൽ നിര്യാതനായി. 

കഴിഞ്ഞ 25 വർഷമായി മസ്കറ്റിലെ മബേല സനയ്യായിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് മരണം സംഭവിച്ചത്. 

ഭാര്യ: ജ്യോതി, രണ്ട് പെണ്മക്കളുണ്ട്. 

നടപടി ക്രമങ്ങൾ പൂർത്തികരിച്ചു മൃതുദേഹം നാട്ടിലെത്തിച്ചതായി സാമൂഹ്യപ്രവർത്തകരായ നൗഫൽ, പി ടി അനിൽകുമാർ, പ്രസാദ് ആലപ്പുഴ എന്നിവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News