Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽ മദ്റസത്തുൽ ഇസ്‌ലാമിയ ചെറിയ കുമ്പളം പ്രവേശനോൽസവം നടത്തി

01 Jun 2024 14:54 IST

enlight media

Share News :

അൽ മദ്റസത്തുൽ ഇസ്‌ലാമിയ ചെറിയ കുമ്പളം പ്രവേശനോൽസവം നടത്തി.മദ്റസ ഓഡിറ്റോറിയത്തിൽ നടത്തിയ പ്രോഗ്രാം പത്രപ്രവർത്തകനും സോളിഡാരിറ്റി സെക്രട്ടറിയുമായ ടി ഇസ്മായിൽ ഉൽഘാടനം ചെയ്തു.ചടങ്ങിൽ PTA പ്രസിഡൻറ് ഉബൈദ് കക്കടവിൽ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് മൊയ്തു വി.എം ,സലീം വി.ടി ,റാഫി എൻ.എം,സിസി ഹമീദ് മാസ്റ്റർ,ഷരീഫ ടീച്ചർ,നസീം അടുക്കത്ത് എന്നിവർ സംസാരിച്ചു.പൂർവ്വ വിദ്യാർഥികളായ റീഹാ നൗറിൻ , ഇമാ ഹലീം,ഹസ ജിനാൻ,സാജിദ ആരിഫ്,ഹാത്തിം,റാസി എന്നിവർ ഗാനം ആലപിച്ചു.

Follow us on :

More in Related News