Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 19:36 IST
Share News :
മഞ്ചേരി :എ കെ എസ് ടി യു ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ അധ്യാപകർക്കായി നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ മലപ്പുറം സബ്ജില്ലയെ തോൽപ്പിച്ച് കൊണ്ടോട്ടി സബ്ജില്ല ചാമ്പ്യൻമാരായി. കൊണ്ടോട്ടി സബ്ജില്ലയിലെ ജലാലുദ്ധീൻ മികച്ച ബാറ്ററായും, ഷക്കീബ് മികച്ച ബൗളറായും തിരഞ്ഞെടുത്തു. എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ : പി എം ആശിഷ് മാസ്റ്റർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു..ജില്ലാ ട്രഷറർ റാഫി തൊണ്ടിക്കൽ, കെ സുദീപ് എന്നിവർ സംസാരിച്ചു.ഐ പി രാഗേഷ്, പ്രദീപ് വാഴങ്കര, ശുഹൈബ് കടമ്പോട്ട്, വി സജ്ജാദ്, ഇ അനൂപ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : എ. കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകർക്കായി നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ചാമ്പ്യന്മാരായ കൊണ്ടോട്ടി സബ്ജില്ല ടീം ട്രോഫി ഏറ്റുവാങ്ങുന്നു
Follow us on :
Tags:
More in Related News
Please select your location.