Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 19:21 IST
Share News :
വഴിക്കടവ് : വനനിയമ ഭേദഗതിക്കെതിരെ വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗസ്റ്റിന്റെ കോപ്പി കത്തിച്ച്പ്രധിഷേധിച്ചു. എടക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
ബാബു തോപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടം അധ്യക്ഷം വഹിച്ചു. വനപാലകർക്ക് കൂടുതൽ അധികാരങ്ങളും ദുരുപയോഗിക്കാനുള്ള കൂടുതൽ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണെന്ന് സമരക്കാർ പറഞ്ഞു.
കെ ടി ഉബൈദ്, ഉഷ വേലു, സി രാമകൃഷ്ണൻ, സുകുമാരൻ പി,ജോണി പിട്ടാപ്പിള്ളി, ഗോപി പടവെട്ടി, രാജു ചേനത്തറ, വി കെ അനീഷ് കുമാർ, ബോബി സി മാമ്പ്ര, ഫ്രാൻസിസ് കാരിയാടി,
ബിജു ഊറ്റാഞ്ചേരി, നാസ്സർ ബാവ, അജ്മൽ കാട്ടു, ഷിൽജ പി, പി കെ റജീബ്
ചാൾസ് പുതുപ്പള്ളി,സുകുമാരൻ താമരശ്ശേരി,എം മുജീബ്എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.