Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈന്തല സെന്റ് ജോസഫ് എൽ പി സ്കൂളിൽ പ്രവേശനോത്സവം

03 Jun 2024 16:56 IST

WILSON MECHERY

Share News :

ചാലക്കുടി : വൈന്തല സെന്റ് ജോസഫ് എൽ പി സ്കൂളിൽ 2024-25 അധ്യയ‌ന വർഷത്തെ പ്രവേശനോത്സവം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന ഡേവീസ് ഉദ്ഘാടനം ചെയ്തു.

ചാലക്കുടി ബി ആർ സി ട്രെയിനർ ഡീന ടീച്ചർ സ്‌കൂൾതല വാർഷിക പ്ലാൻ പ്രകാശനം ചെയ്‌തു. ഹെഡ്‌മിസ്ട്രസ്സ് സി. പ്രഭ. വാർഡ്‌മെബർ ജാക്‌സൺ വർഗ്ഗീസ്, സ്‌കൂൾ ലോക്കാൻ മാനേജർ സിസ്റ്റർ ലിനറ്റ്, റിസ്റ്റി ടിനോജ് എന്നിവർ സംസാരിച്ചു

Follow us on :

More in Related News