Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി പനമ്പുഴ റോഡിൽ വാഹനാപകടം.

11 Oct 2024 11:47 IST

- Jithu Vijay

Share News :


തിരൂരങ്ങാടി : തിരൂരങ്ങാടി പനമ്പുഴ റോഡിൽ KL 65 V2618 എന്ന ബൈക്കിൽ സഞ്ചരിച്ച മൂന്ന് കുട്ടികളാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ MKH ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് തുടർ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി ഈ അപകടത്തിൽ ഒരാൾ മരണപെട്ടു. വേങ്ങര പകടപുറയാ സ്വദേശി സവാദ് 19 എന്നാ വ്യക്തിയാണ് മരണപെട്ടത് ഒരാളുടെ നില ഗുരുതരമാണ്... 



Follow us on :

More in Related News