Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 14:56 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഭാര്യക്ക് പകരം ആൾ മാറാട്ടം നടത്തി ഭര്‍ത്താവ് രോഗികളെ പരിശോധിക്കുന്നു എന്ന ശക്തമായ ആരോപണത്തിനുമേൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സെകിർ പരപ്പനങ്ങാടി ആവശ്യപ്പെട്ടു.
സ്ഥലം എം.എല്‍.എയുടെ ബന്ധുവാണ് രോഗികളെ പരിശോധിച്ചത് എന്നത് ഗൗരവപരമായി കാണേണ്ടതാണ് ആളുകൾ കൂടുന്ന ഇടങ്ങളിൽ ഒക്കെ ആൾമാറാട്ടം നടത്തി ഡോക്ടർ പരിശോധിക്കുന്നത് ചർച്ചയാവുകയാണ് ഇതിൽ സത്യസന്ധമായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തു കൊണ്ടുവരണം എന്നും
ഇതിലെ എച് എം സിയുടെയും സ്ഥലം എം എൽ എ യുടെയും താൽപ്പര്യം കൃത്യമായി അനേഷിക്കണമെന്നും സക്കീർ പരപ്പനങ്ങാടി കുട്ടി ചേർത്തു.
മുൻസിപ്പൽ പ്രസിഡന്റ് യാസീൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ ഭാരവാഹികളായ നാസർ പതിനാറുങ്ങൽ, മുക്താർ ചെമ്മാട് എന്നിവർ പ്രസംഗിച്ചു. അബ്ദു കാക്കാട് സ്വാഗതവും, സമദ് പാറപ്പുറം നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.