Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 09:25 IST
Share News :
വൈപ്പിൻ: സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് മുല്ലപ്പെരിയാറിൽ പുതിയ ടണൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മാലിപ്പുറത്ത് ആരംഭിച്ച ഉപവാസ സമരം 93 ദിവസം പിന്നിട്ടു. പ്രതിദിനം സമൂഹത്തിന്റെ വിവധ മേഖലകളിൽ നിന്നും ഉപവാസത്തിന് പിന്തുണയുമായി നിരവധി പേർ എത്തുന്നുണ്ട്.
93 ആംദിവസം കേരള പ്രതീക്ഷ NGO പ്രസിഡൻ്റ് ജെറാൾഡ് ഉപവാസത്തിന് പിന്തുണയായി ഒരു ഉപവാസത്തിൽ പങ്കാളിയായി
സമരത്തിന് പിന്തുണയുമായി പ്രമുഖ മനുഷ്യവകാശ പ്രവർത്തക ദയാബായി എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.