Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2025 09:48 IST
Share News :
മുക്കം:അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിന്റെ, തമ്പലമണ്ണ പാലം മുതൽ മുറംപാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് ശ്രനി) രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. ഇരുചക്ര വാഹനങ്ങൾ പോലും കടത്തിവിടുകയില്ല., ഈ റോഡിന്റെ ഗുണഭോക്താക്കൾ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.