Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 10:26 IST
Share News :
കോട്ടയം: കോട്ടയം ചുങ്കം പാലത്തിനു സമീപം നിന്ന വൻ മരം കടപുഴകി റോഡിലേക്ക് വീണു. കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് ബൈപ്പാസിലാണ് മരം വീണത്. ഇതോടെ ഗതാഗത തടസ്സപ്പെട്ടു. മഴയെ തുടർന്ന് ചുങ്കം പാലത്തിന് സമീപം നിന്ന് കൂറ്റൻ വാക മരമാണ് രാവിലെ കടപുഴകി വീണത്. കോട്ടയത്ത് നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കാൻ ശ്രമം തുടരുന്നു.
Follow us on :
More in Related News
Please select your location.