Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾക്കൊരു കൈത്താങ്

13 Jun 2024 14:29 IST

WILSON MECHERY

Share News :



ചാലക്കുടി:

യൂത്ത് കോൺകുട്ടികൾക്കൊരു കൈത്താങ്ഗ്രസ്‌ മേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കൊരു കൈത്താങ് പഠനോപകരണ വിതരണം ഒന്നാം ഘട്ടം ചാലക്കുടി MLA സനീഷ്‌കുമാർ ജോസഫ് വാർഡ് മെമ്പർ ജാൻസി പൗലോസിന് കിറ്റ് നൽകി ഉത്ഘാടനം നിർവഹിച്ചു.ആദ്യ ഘട്ടത്തിൽ 150 കുട്ടികൾക്കുള്ള കിറ്റ് ആണ് നൽകുന്നത്.യൂത്ത് കോൺഗ്രസ്‌ മേലൂർ മണ്ഡലം പ്രസിഡന്റ് സൂരജ് സുകുമാരൻ അധ്യക്ഷത വഹിച്ചു. പരിയാരം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എം ടി ഡേവിസ്, യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ, കോൺഗ്രസ് മേലൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് മേനോത്ത്, ഡെറിക് കെ ഡേവിഡ്, ശ്രീദേവി കയമ്പത്ത്,വിജിത് ദേവസി,ആശംസ് പി ദയാൽ തുടങ്ങിയവർ സംസാരിച്ചു_

Follow us on :

More in Related News