Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 19:33 IST
Share News :
വഴിക്കടവ് : ബാർ കോഴ വിവാദത്തിൽ മന്ത്രിമാരായ എം ബി രാജേഷും മുഹമ്മദ് റിയാസും രാജിവെയ്ക്കുക, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് മണിമൂളിയിൽ കോൺഗ്രസ് വഴിക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും സംഗമവും നടത്തി. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടം, ഉദ്ഘാടനം ചെയ്തു. ശിഹാബ് പുളിയഞ്ചാലി മുഖ്യ പ്രഭാഷണം നടത്തി. രാമകൃഷ്ണൻ മാസ്റ്റർ,ജോണി പിട്ടാപ്പള്ളി, കെ ടി ഉബൈദ്, ഉഷ,
സി പി കുഞ്ഞു, അൻസാർ പാങ്ങിൽ, അൻഷിദ് വഴിക്കടവ്, അഷ്‌റഫ് മരുത, അർസൽ വി പി എച്ച്, രാജീവ് പുന്നക്കൽ,
ഷാജഹാൻ, അജ്മൽ കാട്ടു, പി കെ റജീബ്, അനീഷ് വിത്തോട്ടിക്കൽ, ലിജോ , എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.