Tue Dec 12, 2023 10:56 PM 1ST

Location  

Sign In

99 ബാച്ച് ചങ്ക്സ് ഗ്രൂപ്പ് കുന്നമംഗലം ഹൈസ്ക്കൂൾ റിയൂണിയൻ മെയ് 12 ന്

04 May 2024 21:52 IST

enlight media

Share News :

കുന്നമംഗലം : 99 ബാച്ച് ചങ്ക്സ് ഗ്രൂപ്പ് കുന്നമംഗലം ഹൈസ്ക്കൂൾ ,, ഒരു വട്ടം കൂടി വീണ്ടും ഒത്ത് ചേരാം ഈ മനോഹര തീരത്ത് ,, എന്ന റിയൂണിയൻ പരിപാടി 2024 മെയ് 12 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വിവിധ പരിപാടികളോടെ കുന്നമംഗലം ഹൈസ്ക്കൂളിൽ നടക്കും .രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാ താരം വിജയൻ കാരന്തൂർ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളോടെ വൈകീട്ട് 5 മണിക്ക് പരിപാടി സമാപിക്കും



Follow us on :

More in Related News