Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സിവിൽ സർവീസസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് മൂന്നാം സ്ഥാനം

03 Nov 2026 19:16 IST

Jithu Vijay

Share News :

മലപ്പുറം : കോട്ടപ്പടിയിൽ വച്ച് നവംബർ

2,3 തീയതികളായി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന സിവിൽ സർവീസസ്  ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലിൽ എറണാകുളം ജില്ലയെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻ്റിൽ തൃശ്ശൂരിനെ പരാജയപ്പെടുത്തി കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായി.

Follow us on :

More in Related News