Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 18:43 IST
Share News :
പറപ്പൂക്കര :പഞ്ചായത്തിലെ പോങ്കോത്രയിലെ പ്രവാസിയായ തെക്കുംപുറം ആൻഡ്രൂസും ഭാര്യ തൃശ്ശൂർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് കൂടിയായ ഷീബയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000രൂപ കൈമാറി.പുതുക്കാട് MLA . കെ. കെ. രാമചന്ദ്രൻ തുക ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സി. പ്രദീപ് എന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.