Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2026 20:01 IST
Share News :
മലപ്പുറം : തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി സ്കൂട്ടറില്‍ കൊണ്ടുവരികയായിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി. മലപ്പുറം പാണ്ടിക്കാട് വെന്തോടൻപടിയില്‍ കാളികാവ് എക്സൈസ് നടത്തിയ പരിശോധനയിലാണ് എടത്തനാട്ടുകര ഏലംകുളയൻ ഷമീർ ബാബു പിടിയിലായത്. കവറിലും സീറ്റിന് അടിയിലും മദ്യക്കുപ്പികള്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.
Follow us on :
Tags:
Please select your location.