Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി.എസ്.സി നഴ്സിംഗിന് ഒന്നാം റാങ്ക് വണ്ടി പെരിയാർ സ്വദേശിക്ക്

30 May 2024 20:10 IST

PEERMADE NEWS

Share News :


പീരുമേട്:

ബി.എസ്.സി നഴ്സിംഗിന് ഒന്നാം റാങ്ക് വണ്ടി പെരിയാർ സ്വദേശി

ഗീതു .ജി കൃഷ്ണക്ക് .

 കോട്ടയം മെഡിക്കൽ കോളജിലാണ് ഗീതു പഠനം പൂർത്തിയാക്കിയത്.അഖില കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസേഷൻ ഭാരവാഹിയും കേരള വ്യാപാര വ്യവസായി വണ്ടിപ്പെരിയാർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ആയ ടി .സി ഗോപാലകൃഷ്ണന്റെയും വിജയമ്മയുടെയും മകൾ ആണ് ഗീതു ജി കൃഷ്ണ. സഹോദരൻ ഗോകുൽകൃഷ്ണ.

Follow us on :

More in Related News