Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

28 Nov 2024 13:05 IST

enlight media

Share News :

തിരുവമ്പാടി : സംസ്ഥാന യുവജന ക്ഷേമ ബോർഡും, തിരുവമ്പാടി പഞ്ചായത്തും സംയുകതമായി നടത്തുന്ന കേരളോത്സവത്തിന് തുടക്കമായി.

ആദ്യ മത്സരമായ അത്‌ലറ്റിക്സ് പുല്ലൂരാംപാറ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈ. പ്രസിഡന്റ്‌ കെ. എ അബ്ദുറഹിമാൻ അധ്യക്ഷനായി, വാർഡ് മെമ്പർ രാധാമണി , യൂത്ത് കോ - ഓർഡിനേറ്റർ അരുൺ എസ്. കെ, സ്പോർട്സ് അധ്യാപകൻ കുര്യൻ TT എന്നിവർ സംസാരിച്ചു.

Follow us on :

More in Related News