Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ രണ്ടിന്

31 Mar 2024 15:16 IST

Enlight Media

Share News :

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍  വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വേനല്‍ക്കാല ക്യാമ്പിൻ്റെ ഉദ്ഘാടനം   ഏപ്രിൽ 2 വൈകീട്ട് 3 മണിക്ക് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ. കായിക ഇനങ്ങളായ  ബാഡ്മിൻ്റൺ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ,  ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയവയിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത എല്ലാവരും  ഉദ്ഘാടനത്തിൽ പങ്കെടുക്കണം.

www.sportscouncilkozhikode.com
ഫോണ്‍: 8078182593, 0495-2722593.

Follow us on :

More in Related News