Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലത്ത് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

05 Jul 2025 17:31 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : ആരോഗ്യമന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപെട്ട് 

മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്‌ത റോഡ് ഉപരോധത്തിൻ്റെ ഭാഗമായി കുന്ദമംഗലത്ത് റോഡ് ഉപരോധിച്ചു. ട്രഷറർ കെ.എം.എം റഷീദ്, ഇ ഷറഫുദ്ദ്ധീൻ, കെ.കെ ഷമീൽ, എം.വി ബൈജു, കെ.പി സൈഫുദ്ധീൻ, അഡ്വ. ടി.പി ജുനൈദ്, ജി.കെ ഉബൈദ് , എം.കെ മുജീബ്,, പി.കെ നൗഷാദ്, എം.എം റിയാസ് , മനാഫ്, റാഷിദ്‌ പടനിലം, പി അർഷാദ്, വി.ഇ അജ്മൽ, നാജി, ഷാദിൽ, എന്നിവർ നേതൃത്വം നൽകി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ജാമ്യം ലഭിച്ച പ്രവർത്തകരെ മുസ് ലിം ലീഗ് നേതാക്കളായ ഒ ഉസൈൻ, എം ബാബുമോൻ, സി.പി ശിഹാബ്. ഷമീർ മുറിയനാൽ എന്നിവർ സ്വീകരിച്ചു.




Follow us on :

More in Related News