Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 12:05 IST
Share News :
കോഴിക്കോട്: ദേശീയ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ദിനത്തോട് അനുബന്ധിച്ച് കെ.എം.സി.ടി മെഡിക്കൽ കോളജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിൽ വിദഗ്ഗ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലെ 8,9 തിയ്യതികളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
ക്യാമ്പിൽ സെറിബ്രൽ പാൾസി, സ്ട്രേക്ക്,സ്പൈനൽ ഇൻഞ്ചറി,സ്പോട്ട് പരിക്കുകൾ,കാലങ്ങളായിട്ടുള്ള ശരീര വേദന, സന്ധി വേദന,വാത രോഗങ്ങൾ, അസ്ഥി തേഗ്ദാനം, പ്രായമായവരിൽ കാണുന്ന ബാലൻസ് പ്രശ്നങ്ങൾ ഓർത്തോപ്പെഡിക്, ന്യുറോളജിക്കൽ, കാർഡിയാക്, സ്പൈൻ, അംപുട്ടേഷൻ, ബേൺ, പെയിൻ മാനേജ്‌മെന്റ് എന്നിവയിൽ വിദഗ്ഗ റീഹാബിലിറ്റേഷൻ, അസുഖം കഴിഞ്ഞുള്ള ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ സമന്വിത ചികിത്സ.
പരിശോധനയും,CBC GRBS ടെസ്റ്റുകളും എന്നിവയും സൗജന്യമായിരിക്കും X-Ray, CT,MRI എന്നിവക്ക് 15% ഇളവും,സർജറി ആവിശ്യമുള്ളവർക്ക്, എന്നിവക്ക് 25% ഇളവും നൽകുമെന്ന് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.റമീസ് പി എം സമ്മേളനത്തിൽ പറഞ്ഞു ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ:വാസുദേവൻ ടി കെ . ഡോ.ജേക്കബ് ജോർജ്(CMC മെഡിക്കൽ കോളേജ് വെല്ലൂർ), ഡോ.ഹഫീസ ടാംടൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Follow us on :
More in Related News
Please select your location.