Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തബാധിതർക്ക് ധനശേഖരണാർത്ഥം യൂത്ത്ഫ്രണ്ട് എം കടുത്തുരുത്തി മണ്ഡലം കമ്മറ്റി പായസ ചലഞ്ച് സംഘടിപ്പിച്ചു

17 Aug 2024 17:23 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :വയനാട് ദുരന്തബാധിതർക്ക് ധനശേഖരണാർത്ഥം

യൂത്ത്ഫ്രണ്ട് എം  കടുത്തുരുത്തി മണ്ഡലം കമ്മറ്റി

പായസ ചലഞ്ച് സംഘടിപ്പിച്ചു .

ഉരുൾ പൊട്ടലിൽ നാശം വിതച്ച 

വയനാടിനു  താങ്ങും തണലുമാകനായി  യൂത്ത് ഫ്രണ്ട് എം  കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ  ധനശേഖരനാർത്ഥം  ഓഗസ്റ്റ് 15  സ്വതന്ത്ര ദിനത്തിൽ പായസ ചലഞ്ച് സംഘടിപ്പിച്ചു   മണ്ഡലം പ്രസിഡന്റ്‌ ബിനു പൗലോസ് മണ്ഡലം തല ഉദ്ഘാടനം നടത്തി. നിരവധി പ്രവർത്തകർ പങ്കാളികളായി

Follow us on :

More in Related News