Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

07 May 2024 11:54 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു . പൂവരണി കുറ്റിയാങ്കൽ കെഎസ് വിഷ്ണു (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടു കൂടിയായിരുന്നു സംഭവം.



Follow us on :

More in Related News