30 Apr 2024 08:54 IST
Share News :
കാലടി: മഞ്ഞപ്ര കോതായി തോട്ടിൽ കുളിക്കുകയായിരുന്ന യുവാവ് ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. അയ്യമ്പുഴ സ്വദേശി ഡിബിൻ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. കുടുംബയൂണീറ്റ് വാർഷികം കഴിഞ്ഞ് കുളിക്കാൻ പോയതാണ് ഡിബിൻ. മൈക്ക് സെറ്റ് ഓപ്പറേറ്ററാണ് ഡിബിൻ.
Follow us on :
Tags:
More in Related News
Please select your location.