Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യംങ്ങ് ഇന്ത്യ ലീഡേഴ്സ് മീറ്റ് ജൂലൈ 9 ന് കൊണ്ടോട്ടിയിൽ

02 Jul 2024 23:56 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ പങ്കെടുക്കുന്ന യംങ്ങ് ഇന്ത്യ ലീഡേഴ്സ് മീറ്റ് ജൂലൈ 9 ന് കൊണ്ടോട്ടിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിൽ ജിഹാദ് സി.കെ ആദ്യക്ഷത വഹിച്ചു. ഹഫീസ് കൊല്ലരൻ ഉദ്ഘാടനം നിർവഹിച്ചു. ഫൈറൂസ് മുതുവല്ലൂർ വിശദീകരണ ക്ലാസ്സ്‌ നൽകി, ഷാജുമോൻ നീറാട്, നിത ഷഹീർ സി.എ, സനൂപ് മാസ്റ്റർ, അനിൽ കുമാർ, ലുക്മാൻ കാരി, ജിൻഷാ, സൗമ്യ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News