Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യോഗക്ഷേമസഭ ജില്ലാ ഭാരവാഹികൾ

19 Jun 2024 21:16 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :യോഗക്ഷേമസഭയുടെ കോഴിക്കോട്ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ടായി പി എം ഗംഗാധരൻ നമ്പൂതിരിയെയും ജില്ലാ സെക്രട്ടറിയായി കോരമ്പറ്റ ശങ്കരൻ നമ്പൂതിരിയേയുമാണ് ജില്ലാ വാർഷിക കൗൺസിൽ യോഗം തെരഞ്ഞെടുത്തത്. കൊല്ലോറ്റകൃഷ്ണൻനമ്പൂതിരി, പ്രീത കോരമ്പറ്റ, വിഷ്ണു നമ്പൂതിരി കളത്തിൽഇല്ലo(വൈസ് പ്രസിഡണ്ട്മാർ), എടവല്യം പുരുഷോത്തമൻ നമ്പൂതിരി, ജി എൻ.വേണുനാഥ്കളത്തിൽ ഇല്ലം, എസ്ശ്രീ.രേഖ.മാടമന (ജോയിൻ സെക്രട്ടറിമാർ)എന്നിവരെയും തെരഞ്ഞെടുത്തു.

തിരുമംഗലം കൃഷ്ണൻ നമ്പൂതിരി (ട്രഷറർ).ടി ഉണ്ണികൃഷ്ണൻ നമ്പൂതിരി റിട്ടേണിംഗ് ഓഫീസറായി.

Follow us on :

More in Related News