Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീ ശാക്തീകരണ പദ്ധതി: മെൻസ് ട്രൽ കപ്പുകൾ വിതരണം നടത്തി.

16 Jun 2024 18:19 IST

UNNICHEKKU .M

Share News :


മുക്കം,കാരശ്ശേരിഗ്രാമപഞ്ചായത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായഷാഹിന ടീച്ചർ,ആമിന എടത്തിൽ,റുഖ്യാറഹീം, മെഡിക്കൽ ഓഫീസർ നന്ദകുമാർ, എൽ എച്ച് ഐ ഷിജിമോൾ, ആശാവർക്കർമാർ എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News