Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ടീച്ചർ ട്രെയിനിംഗ് കോഴ്സ് വനിതകൾക്ക് അപേക്ഷിക്കാം

08 Jul 2024 19:16 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ആരംഭിക്കുന്ന രണ്ടു വർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . വിശദ വിവരങ്ങൾക്ക് ഫോൺ : 7994449314


Follow us on :

More in Related News