Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ല

15 Sep 2024 11:00 IST

- Shafeek cn

Share News :

മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നുമാണ് മൂന്നുപേരെയും കാണാതായത് എന്നാണ് പ്രാഥമിക നിഗമനം.


പൈങ്കണ്ണൂർ സ്വദേശിയായ ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News