Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 16:49 IST
Share News :
വടക്കാഞ്ചേരി.കനത്ത മഴയെ തുടർന്ന് വാഴാനി ഡാം ഷട്ടർ മൂന്ന് സെൻ്റീമീറ്റർ കൂടി തുറന്നു. ഡാമിലെ ഇന്നത്തെ ജല നിരപ്പ് 61.18 മീറ്ററാണ്. 62.48 മീറ്ററാണ് ഡാമിൻ്റെ പരമാവധി ജല സംഭരണ ശേഷി.ഡാമിൻ്റെ നാല് ഷട്ടറുകൾ ഇപ്പോൾ 8 സെൻ്റീ മീറ്റർ തുറന്നിരിക്കയാണ്. കനത്ത മഴ തുടരുന്നതിനാൽ വടക്കാഞ്ചേരി പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.വടക്കാഞ്ചേരി മേഖലയിൽ ഇന്ന് കനത്ത മഴ തുടരുകയാണ്.
Follow us on :
Tags:
More in Related News
Please select your location.